Essay Assist

ESSAY WRITING ABOUT MOTHER IN MALAYALAM

അമ്മ എന്ന വാക്കിൽ ഉള്ള അര്‍ത്ഥം എന്താണെന്ന് ഒരാള്‍ ചോദിച്ചാല്‍ ഞാന്‍ പറയുന്ന ഉത്തരം ഏറ്റവും മനോഹരമായ ഒരു വാക്കായിരിക്കും. അമ്മ എന്ന വാക്ക് പ്രതിഫലിപ്പിക്കുന്നത് സ്നേഹവും, സഹായവും, കരുണയുമാണ്. മനുഷ്യരിൽ ഒരു വ്യക്‌തിക്ക് ഏറ്റവും പ്രധാനപ്പെട്ടത് അമ്മയാണ്. ജീവിതത്തിന്റെ തുടക്കത്തിൽ…